തോട്ടത്തിൽ ഫാഷൻ ജ്വല്ലറി വാർഷികാഘോഷം; ബന്പർ സമ്മാനം നൽകി
1461201
Tuesday, October 15, 2024 2:06 AM IST
മൂവാറ്റുപുഴ: തോട്ടത്തിൽ ഫാഷൻ ജ്വല്ലറി വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ബന്പർ സമ്മാനം പാർട്ട്ണർമാരായ ബിജു വി. തോട്ടം, ജീവൻ ബി. തോട്ടം എന്നിവർ സമ്മാനാർഹയായ എസ്. അപർണയ്ക്ക് നൽകി. സ്വർണാഭരണ വ്യാപാര രംഗത്ത് 33 വർഷങ്ങൾ പൂർത്തിയാക്കിയ തോട്ടത്തിൽ ഫാഷൻ ജ്വല്ലറി വാർഷികാഘോഷങ്ങളുടെ ഭാഗമായി 33 ഭാഗ്യശാലികൾക്ക് 33 ദിവസങ്ങളിലായി 33 വജ്രമോതിരങ്ങൾ നൽകിയിരുന്നു. ബന്പർ സമ്മാനമായി ഡയമണ്ട് നെക്ലേസാണ് നൽകിയത്.