തൃക്കാക്കരയിൽ 23ന് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്
1460394
Friday, October 11, 2024 3:48 AM IST
കാക്കനാട് : യുഡിഎഫ് ജില്ലാനേതൃത്വവും ഘടകകക്ഷിയായമുസ്ലിംലീഗുമായി ഉണ്ടാക്കിയ മുൻ ധാരണപ്രകാരം തൃക്കാക്കര നഗരസഭയിലെ വൈസ് ചെയർമാൻപദവിഇടച്ചിറ ഡിവിഷൻ കൗൺസിലർ അബ്ദു ഷാനക്ക് നൽകാൻ തീരുമാനം.
കോൺഗ്രസ് നേതൃത്വവും ലീഗുമായി ഉണ്ടാക്കിയ ധാരണപ്രകാരം ഇനിയുള്ള അഞ്ചു മാസം കോൺഗ്രസ് വിമതനായി മൽസരിച്ചു വിജയിച്ച അബ്ദു ഷാന ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യും.