ആ​ലു​വ: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന അ​ജ്ഞാ​ത​ൻ മ​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യ ഇ​യാ​ളെ ആ​ലു​വ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് വ​ഴി​യാ​ത്ര​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യാ​വു​ന്ന​വ​ർ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0484 2624006.