കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ നി​ര​ന്ത​രം ക്രി​മി​നി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പാ​ലാ​രി​വ​ട്ടം മാ​മം​ഗ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ക​ട​കം​പി​ള്ളി ക​ണ്ണം​ത​റ ജൊ​സി​യ നാ​വി​സി​ല്‍ തി​യോ​ഫി(​അ​നി)​നാ​ണ് കേ​ര​ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ (ത​ട​യ​ല്‍) നി​യ​മ പ്ര​കാ​രം ജ​യി​ലി​ല​ട​ച്ച​ത്.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും സ​മീ​പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മ​റ്റു ജി​ല്ല​ക​ളി​ലും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണ് ഇ​യാ​ള്‍. നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്.