ലോ​ഗോ ക്ഷ​ണി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 25ന് ​ആ​രം​ഭി​ക്കും. എ​റ​ണാ​കു​ള​ത്തെ വി​വി​ധ വേ​ദി​ക​ളി​ലാ​ണു മ​ത്സ​ര​ങ്ങ​ൾ‌ ന​ട​ക്കു​ക.

ക​ലോ​ത്സ​വ​ത്തി​നു ലോ​ഗോ ക്ഷ​ണി​ച്ചു. ഈ ​മാ​സം 23ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ meladde [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ ലോ​ഗോ അ​യ​യ്ക്കാം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യ്ക്ക് മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​നം ന​ല്‍​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഡി​ഡി​ഇ സ്കൂ​ളു​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള ഉ​ത്ത​ര​വി​ലു​ണ്ട്.