ആ​ലു​വ: കു​ഴി​വേ​ലി​പ്പ​ടി കു​ഴി​ക്കാ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് പ​ണം, സ്വ​ർ​ണം, സി​സി​ടി​വി, ഡി​വി​ആ​ർ എ​ന്നി​വ ക​വ​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ക്ഷേ​ത്രം തു​റ​ക്കാ​ൻ ശാ​ന്തി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി തു​റ​ന്ന് ഏ​ക​ദേ​ശം 9,000 രൂ​പ​യും ഓ​ഫീ​സ് വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ താ​ലി​ക​ളു​മാ​ണ് ക​വ​ർ​ന്ന​ത്.

കൂ​ടാ​തെ ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി​ക​ളും ഡി​വി​ആ​റും ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് ബോ​ക്സും മോ​ഷ്ടാ​വ് കൊ​ണ്ടു​പോ​യി. എ​ട​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.