കൊ​ച്ചി: യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തിക്ര​മം ന​ട​ത്തി യെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കു​മ്പ​ള​ങ്ങി സ്വ​ദേ​ശി ജോ​സ് ദി​ദി(25)​നെ യാ​ണ് കു​മ്പ​ള​ങ്ങി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വ്യാ​ഴാ​ഴ്ച കു​മ്പ​ള​ങ്ങി പൂ​പ്പ​ന​ക്കു​ന്നി​നു സ​മീ​പ​ത്ത് വ​ച്ച് യു​വ​തി​ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ ന്നാ​ണ് പ​രാ​തി. പ്ര​തി​യെ റി​മാ​ന്‍ ഡ് ​ചെ​യ്തു.