ദീപിക നമ്മുടെ ഭാഷ പദ്ധതി: വാതക്കാട് സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ
1438449
Tuesday, July 23, 2024 7:12 AM IST
അങ്കമാലി: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഭാഗമായി വാതക്കാട് സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കം കുറിച്ചു.
വാതക്കാട് പോൾ ലാൻഡ് മാനേജിംഗ് ഡയറക്ടർ പോൾ ആന്റണി ദീപിക പത്രം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോളി ജോസിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. സിസ്റ്റർ ഡോളി ജോസ്, പോൾ ആന്റണി, ഏരിയ മാനേജർ ടി.എ. നിബിൻ തുടങ്ങിയവർ സംസാരിച്ചു. വാതക്കാട് പോൾ ലാൻഡ് ആണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.