പി​റ​വം: മു​ള​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി കോ​ൺ​ഗ്ര​സി​ന്‍റെ തോ​മ​സ് മ​ല്ലി​പ്പു​റ​വും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബി​ന്‍റെ ഡോ​മി ചി​റ​പ്പു​റ​വും ചു​മ​ത​ല​യേ​റ്റു.

11 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഹാ​ട്രി​ക് വി​ജ​യ​മാ​ണ് നേ​ടി​യ​ത്.