പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Saturday, September 30, 2023 10:36 PM IST
കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം നീ​ണ്ട​പാ​റ​യി​ൽ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. വൈ​പ്പി​ൻ എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി മാ​ലി​പ്പ​റ​ന്പി​ൽ ഷൈ​ജു​വി​ന്‍റെ മ​ക​ൻ അ​ക്ഷ​യ് (16) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ചെ​റാ​യി എ​സ്എം എ​ച്ച്എ​സ്എ​സ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: ര​മ്യ.​സ​ഹോ​ദ​രി: അ​നാ​മി​ക.