കല്ലൂർക്കാട് ബസിലിക്കയിൽ ഇന്ന്
1598441
Friday, October 10, 2025 4:57 AM IST
മരിച്ചവരുടെ അനുസ്മരണദിനം: രാവിലെ 5.45 ആരാധന, വിശുദ്ധ കുർബാന (ദർശന സമൂഹത്തിൽനിന്നും മരിച്ചു പോയവരെ അനുസ്മരിക്കുന്നു-ഫാ. ജയിംസ് പാലയ്ക്കൽ (കപ്ലോൻ വികാരി). 10 മുതൽ 12 വരെ വചന ഉപാസന (നെടുമുടി എ ബി ചെമ്പകശേരി കൊച്ചുപള്ളി വാർഡുകൾ). 4ന് ജപമാല, ലദീഞ്ഞ്, 4.45ന് വിശുദ്ധ കുർബാന, പ്രസംഗം (കാർമികർ ഇടവകക്കാരായ വൈദികർ) വിഷയം: മറിയം സഹനങ്ങളെ രക്ഷാകരമാക്കിയവൾ. 6.15ന് സെമിത്തേരി സന്ദർശനം.