രാ​വി​ലെ 5.45ന് ​ആ​രാ​ധ​ന, സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജോ​ജോ പു​തു​വേ​ലി​ൽ (വി​കാ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി തെ​ക്കേ​ക്ക​ര). 8.30 മു​ത​ൽ ഒന്നുവ​രെ അ​ഖ​ണ്ഡ ജ​പ​മാ​ല. വൈ​കു​ന്നേ​രം നാലിന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. 4.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം-ഫാ. ​തോ​മ​സ് പൂ​ത്ത​റ ടി ​ഒആ​ർ. വി​ഷ​യം: മ​റി​യം ശു​ശ്രൂ​ഷ​യു​ടെ മാ​തൃ​ക.