പ​ത്ത​നം​തി​ട്ട: തു​രു​ത്തി​ക്കാ​ട് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 15നു ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

15നു ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ.​സി. സ​ജു സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ആ​ന്‍റോ ആ​ന്‍റ​ണി എം​പി ജൂ​ബി​ലി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.

പാ​രി​ഷ് ഡ​യ​റ​ക്‌​ട​റി പ്ര​കാ​ശ​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യും മു​ൻ വി​കാ​രി​മാ​രെ ആ​ദ​രി​ക്ക​ൽ പ്ര​ഫ. പി.​ജെ. കു​ര്യ​നും നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ൻ​സി അ​ല​ക്സ്, ജോ​ളി റെ​ജി, റ​വ. സ്റ്റീ​ഫ​ൻ മാ​ത്യു, എ​ൻ. പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ധ്യാ​ന​യോ​ഗ​ങ്ങ​ൾ, മി​ഷ​ൻ ടൂ​ർ, പ്രാ​ർ​ഥ​നാ ച​ങ്ങ​ല, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, വൈ​ദ്യ​സ​ഹാ​യം, വി​വാ​ഹ സ​ഹാ​യം, ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.