മാ​ന്നാ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യ്ക്കും പു​രോ​ഗ​തി​ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ള​രെ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീഫ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് മാ​ന്നാ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ന്ദി​രാ​ജി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ശ്രീ​രം​ഗം അ​ധ്യ​ക്ഷ​നാ​യി. സ​ർ​ദാ​ർ വ​ല്ല​ഭ് ഭാ​യി പ​ട്ടേ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രെ​യും യോ​ഗം അ​നു​സ്മ​രി​ച്ചു.

കാ​യം​കു​ളം: നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് വ​ള്ളി​യി​ൽ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ജെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. പി.​സി. റെ​ഞ്ചി, ത​യ്യി​ൽ റ​ഷീ​ദ്, ഷാ​ജി വ​ലി​യ​പ​റ​മ്പി​ൽ, ഹാ​ഷി​ർ പു​ത്ത​ൻ​ക​ണ്ടം, അ​സീം നാ​സ​ർ, സ​ജു മ​റി​യം, ഷീ​ജ റ​ഷീ​ദ്, നൗ​ഷാ​ദ്, അ​ബി ജ​ന​ത, സ്മൃ​തി, സു​നീ​ർ കൊ​ച്ചു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.