ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് 60-ാമ​ത് ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ല​പ്പു​ഴ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ല​പ്പു​ഴ റെ​യ്ബാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി ഏ​ബ്രഹാം എം​പി, അ​പു ജോ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ഓ​ഫി​സ് ചാ​ര്‍​ജു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​റി​യ​ക്ക് കാ​വി​ല്‍ അ​റി​യി​ച്ചു.