എ​​ട​​ത്വ: കേ​​ര​​ള അ​​സീ​​സി ദൈ​​വ​​ദാ​​സ​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ തൊ​​മ്മ​​ച്ച​​ന്‍റെ 116-ാം ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ദി​​നാ​​ച​​ര​​ണ​​വും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ലേ​​ക്കു​​ള്ള തീ​​ര്‍​ഥാ​​ട​​ന പ​​ദ​​യാ​​ത്ര​​യും ഇ​​ന്ന് ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് പ​​ച്ച-​​ചെ​​ക്കി​​ടി​​ക്കാ​​ട് ലൂ​​ര്‍​ദ് മാ​​താ പ​​ള്ളി​​യി​​ല്‍​നി​​ന്ന് എ​​ട​​ത്വ സെ​​ന്‍റ് ജോ​​ര്‍​ജ് ഫൊ​​റോ​​നാ​​പ​​ള്ളി​​യി​​ലേ​​ക്ക് ന​​ട​​ക്കു​​ന്ന പ​​ദ​​യാ​​ത്ര​​യി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കും.

പ​​ദ​​യാ​​ത്ര​​യി​​ല്‍ വി​​വി​​ധ റീ​​ജ​​ണു​​ക​​ളു​​ടെ ടാ​​ബ്ലോ പ്ര​​ദ​​ര്‍​ശ​​ന​​വും ന​​ട​​ക്കും, ദൈ​​വ​​ദാ​​സ​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്ക് കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഭ​​ക്ത​​രാ​​ണ് എ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ തൃ​​ശൂ​​ര്‍, കോ​​ത​​മം​​ഗ​​ലം, ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​ക​​ളി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍ നി​​ന്നു​​ള്ള ഫ്രാ​​ന്‍​സി​​സ്‌​​ക​​ന്‍ സ​​ഭാം​​ഗ​​ങ്ങ​​ളും തീ​​ര്‍​ഥാ​​ട​​ക​​രും പ​​ദ​​യാ​​ത്ര​​യാ​​യി ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍ എ​​ത്തി. കു​​ര്‍​ബാ​​ന​​യ്ക്കും ക​​ബ​​റി​​ട​​ത്തി​​ല്‍ ന​​ട​​ന്ന പ്രാ​​ര്‍​ഥ​​ന​​ക​​ള്‍​ക്കും ഫാ. ​​വ​​ര്‍​ഗീ​​സ് വാ​​ഴ​​യി​​ല്‍, വൈ​​സ് പോ​​സ്റ്റു​​ലേ​​റ്റ​​ര്‍ ഫാ. ​​അ​​നീ​​ഷ് കു​​ടി​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.

ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​ന​​ട​​ക്കു​​ന്ന ആ​​ഘോ​​ഷ​​മാ​​യ കു​​ര്‍​ബാ​​ന​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ മു​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്താ മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ര്‍​ന്ന് ക​​ബ​​റി​​ട​​ത്തി​​ല്‍ ഒ​​പ്പീ​​സ്, നേ​​ര്‍​ച്ച​​ഭ​​ക്ഷ​​ണം. ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, കോ​​ത​​മം​​ഗ​​ലം, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, തൃ​​ശൂ​​ര്‍, എ​​റ​​ണാ​​കു​​ളം, അ​​ങ്ക​​മാ​​ലി, ഇ​​ടു​​ക്കി, ത​​ല​​ശേ​​രി, പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട് എ​​ന്നീ രൂ​​പ​​ത​​ക​​ളി​​ല്‍​നി​​ന്നു​​ള്ള ഫ്രാ​​ന്‍​സി​​സ്‌​​ക​​ന്‍ സ​​ഭാം​​ഗ​​ങ്ങ​​ളും തീ​​ര്‍​ഥാ​​ട​​ക​​രും ഇ​​ന്ന് ന​​ട​​ക്കു​​ന്ന ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ദി​​നാ​​ച​​ര​​ണ​​ത്തി​​ലും തീ​​ര്‍​ഥാ​​ട​​ന പ​​ദ​​യാ​​ത്ര​​യി​​ലും പ​​ങ്കെ​​ടു​​ക്കും.

വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് വൈ​​ക്ക​​ത്തു​​കാ​​ര​​ന്‍, അ​​സി. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​നീ​​ഷ് കാ​​മി​​ച്ചേ​​രി, ഫാ. ​​ബ്രി​​ന്‍റോ മ​​ന​​യ​​ത്ത്, എ​​സ്എ​​ഫ്ഒ എ​​ട​​ത്വ റീ​​ജി​​യ​​ന്‍ മി​​നി​​സ്റ്റ​​ര്‍ സാ​​ബു ക​​രി​​ക്കം​​പ​​ള്ളി, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജ​​യിം​​സ്‌​​കു​​ട്ടി ക​​ന്നേ​​ല്‍ തോ​​ട്ടു​​ക​​ട​​വി​​ല്‍, പി.​​കെ. ഫ്രാ​​ന്‍​സി​​സ് ക​​ണ്ട​​ത്തി​​പ്പ​​റ​​മ്പി​​ല്‍ പ​​ത്തി​​ല്‍, ജെ​​യ്‌​​സ​​പ്പ​​ന്‍ മ​​ത്താ​​യി ക​​ണ്ട​​ത്തി​​ല്‍, എ​​സ്എ​​ഫ്ഒ എ​​ട​​ത്വ ഭ്രാ​​തൃ​​ത്വ മി​​നി​​സ്റ്റ​​ര്‍ വി.​​റ്റി. ജോ​​സ് വാ​​ഴ​​പ്പ​​റ​​മ്പി​​ല്‍, അം​​ഗ​​ങ്ങ​​ളാ​​യ ഔ​​സേ​​പ്പ് മ​​ത്താ​​യി ഓ​​ടേ​​റ്റി​​ല്‍, മ​​നോ​​ജ് മാ​​ത്യു പു​​ത്ത​​ന്‍​വീ​​ട്ടി​​ല്‍, ഷാ​​ജി​​മോ​​ന്‍ കാ​​ഞ്ഞൂ​​പ​​ള്ളി​​ല്‍, ബാ​​ബു ക​​ണ്ണ​​ന്ത​​റ, അ​​ജി വാ​​ഴ​​പ്പ​​റ​​മ്പി​​ല്‍, സി​​ബി​​ച്ച​​ന്‍ വേ​​ള​​ച്ചേ​​രി, കു​​ഞ്ഞു​​മോ​​ന്‍ പേ​​ര​​ങ്ങാ​​ട് എ​​ന്നി​​വ​​രാ​​ണ് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്.