അടൂര്‍-ദേശക്കല്ലുംമൂട് റൂട്ടിൽ ബസ് സര്‍വീസ്
1510109
Saturday, February 1, 2025 3:31 AM IST
അടൂർ: അടൂര്‍ - ദേശക്കല്ലുംമൂട് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
മന്ത്രി കെ.ബി. ഗണേഷ്കുമാറിനോടു ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് കാലത്ത് നിർത്തിവച്ച ബസ് സര്‍വീസ് പുനരാരംഭിച്ചത്. ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ പങ്കെടുത്തു.