സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ്
1490175
Friday, December 27, 2024 4:35 AM IST
പത്തനംതിട്ട: കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് ജില്ലാതല മത്സരങ്ങൾ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
കൺവീനർമാരായ സൂസൻ ജോർജ്, നിഷ എബി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ്. അംജിത്, എക്സിക്യൂട്ടീവ് മെംബർ ആർ. പ്രസന്നകുമാർ, തോമസ് മാത്യു, സിന്ധു പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.