കോ​ഴ​ഞ്ചേ​രി: പ​ത്ത​നം​തി​ട്ട ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ സ​ബ്ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​ട​ശേ​രി​ക്ക​ര നാ​സ് ക്ല​ബ് ചാ​ന്പ്യ​ൻ​മാ​രാ​യി. ഫൈ​ന​ലി​ൽ നെ​ല്ലി​ക്കാ​ല ച​ല​ഞ്ചേ​ഴ്സി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ചാ​ന്പ്യ​ൻ​ഷി​പ് കോ​ഴ​ഞ്ചേ​രി മാ​ർ​ത്തോ​മ്മ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​റാ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ മു​ൻ ര​ക്ഷാ​ധി​കാ​രി ബാ​ബു വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഏ​ബ്ര​ഹാം തോ​മ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​അ​ഷ​റ​ഫ്, വി. ​രാ​ജേ​ഷ്, തി​ല​ക​രാ​ജ​ൻ, റ്റി.​എ​ൻ. സോ​മ​രാ​ജ​ൻ, ശാ​ന്ത​ൻ മ​ല​യാ​ല​പ്പു​ഴ, പ്ര​കാ​ശ് പി. ​സാം, പി.​എ​സ്. സു​ധീ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ല​മ്മ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീം ​പ​രി​ശീ​ല​ന ക്യാ​ന്പി​ലേ​ക്ക് 20 അം​ഗ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ക​ൺ​വീ​ന​ർ കെ. ​അ​ഷ​റ​ഫ് അ​റി​യി​ച്ചു.