പൂ​ര്‍​വവി​ദ്യാ​ർ​ഥീ സ​മ്മേ​ള​ന​വും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും
Saturday, September 21, 2024 2:49 AM IST
പു​ല്ലാ​ട്: എ​സ്‌​വി​എ​ച്ച്എ​സ് 1992 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും "വി​വേ​കാ​ന​ന്ദം 2024' ന​ട​ന്നു. സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ലാ​ല്‍​ജി കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. മാ​മ്മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ര്‍​വ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ടി.​വി. ലി​ജു, സ​തീ​ഷ് ച​ന്ദ്ര​ന്‍, ശ്രീ​ജി​ത്ത്, പൂ​ർ​വ അ​ധ്യാ​പ​ക​രാ​യ കെ.​റ്റി. തോ​മ​സ്, മു​ര​ളീ​ധ​ര​ന്‍, ദേ​വ​രാ​ജ​ന്‍, സ​ര​ളാ​ദേ​വി, അ​ജി​ത, രേ​ണു ടീ​ച്ച​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.