ക​ല​ഞ്ഞൂ​ർ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം
Saturday, September 21, 2024 3:04 AM IST
ക​ല​ഞ്ഞൂ​ർ: ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ1987 എ​സ്എ​സ്‌​സി സ്നേ​ഹ​ക്കൂ​ടാ​രം ബാ​ച്ചി​ന്‍റെ ഓ​ണാ​ഘോ​ഷം സി​നി ആ​ർ​ട്ടി​സ്റ്റ് ശ്രീ​ര​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് കെ. ​ര​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ഫി​ലി​പ്പ് ജോ​ർ​ജി​നെ​യും അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി സ​ജി കെ. ​നാ​യ​ർ, ടി.​എ. ജ​യ​കു​മാ​ർ, അ​ബു മു​ഹ​മ്മ​ദ്, അ​ജി ത​ങ്ക​പ്പ​ൻ, ബി​ജു അ​ർ​ജു​ൻ, അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.