"ചങ്ങാത്തം 2025’ ഉദ്ഘാടനം ചെയ്തു
1542700
Monday, April 14, 2025 5:58 AM IST
ചവറ : കുട്ടികൾക്ക് വേണ്ടിയുള്ള വേനലവധിക്കാല ക്രീയേറ്റീവ് ആർട്ട് ക്യാമ്പ് ബി സി ലൈബ്രറിയിൽ തുടങ്ങി. ക്യാമ്പ് ഡയറക്ടർ കെ. ജയകുമാർ അധ്യക്ഷനായ ചടങ്ങ് ബാലസാഹിത്യകാരൻ രാജമോഹൻ ഉദ്ഘാടനം ചെയ്തു.
മേയ് 20വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ യോഗ, പരിസ്ഥിതി പഠനം, കരകൗശല വിദ്യകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.