കുരിശിന്റെവഴി നടത്തി
1542076
Saturday, April 12, 2025 6:28 AM IST
കരവാളൂർ : സെന്റ് ബെനഡിക്ട് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ കുരിശിന്റെ വഴി നടത്തി.
പള്ളിയിൽ നിന്നാരംഭിച്ച് നിത്യസഹായമാത സീറോ മലബാർ പള്ളിയിലെത്തി തിരികെ മലങ്കര പള്ളിയിൽ സമാപിച്ചു.
വികാരിമാരായ ഫാ.ഗീവർഗീസ് മണിപ്പറമ്പിൽ, ഫാ. ക്രിസ്റ്റി, ഫാ. ആൽബിൻ, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.