കൊ​ട്ടാ​ര​ക്ക​ര: മേ​ലി​ല എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ത്ത​ടി ഗു​രു​ദേ​വ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഗു​രു​ദേ​വ​ദ​ർ​ശ​ന പ​ഠ​ന ക്ലാ​സ് ന​ട​ത്തി. ക്ലാ​സി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ പ​ഞ്ച​ശു​ദ്ധി​എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.