ഇടമൺ സെന്റ് ജോസഫ് കോ ൺവെന്റ് സ്കൂൾ വാർഷികം
1497391
Wednesday, January 22, 2025 6:44 AM IST
ഇടമൺ: സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിന്റെ വാർഷികം ഫാ .വിൻസെന്റ്എസ്. ഡിക്രൂസിന്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ .ശശിധരൻ ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപത മുൻ മെത്രാൻ റൈറ്റ്. റവ. ഡോ. സ്റ്റാൻലി റോമൻ, കവിയും അധ്യാപകനുമായ ഡോ. ഫിലിപ്പോസ് തത്തംപള്ളി എന്നിവർമുഖ്യാതിഥികളായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. റൊണാൾഡ് എം വർഗീസ്, കോമളകുമാർ, ടി .എ .അനീഷ്, ഫാ .ജോസഫ് മൂഞ്ഞാലിൽ, ജോസഫ് തോമസ്, സിസ്റ്റർ സിൽവി, സിസ്റ്റർ ലിയ തുടങ്ങിയവർ പ്രസംഗിച്ചു