കൊ​ട്ടാ​ര​ക്ക​ര:​പൂ​വ​റ്റൂ​ർ ഈ​സ്റ്റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ആ​ർ. രാ​ജേ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​എം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​ണ്. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, കു​ള​ക്ക​ട, മൈ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.