യുവാവ് ട്രെയിൻ തട്ടി മരിച്ചു
1497210
Tuesday, January 21, 2025 10:43 PM IST
കുണ്ടറ: ട്രെയിൻ തട്ടി യുവാവ് മരിച്ചു. കേരളപുരത്ത് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടുകൂടിയായിരുന്നു അപകടം. പെരിനാട് നാട്ടുവാതുക്കൽ വി. ജെ. ഭവനത്തിൽ രാജൻ ആചാരിയുടെ മകൻ വിഷ്ണു രാജ് (30) ആണ് മരിച്ചത്.
കൊല്ലത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസ് (16102) ട്രെയിൻ ആണ് തട്ടിയത്. ഭാര്യ : കാർത്തിക, മകൾ : കൃതിക വിഷ്ണു.