റോബർട്ട് പലവിളയിലിന്റെ പൗരോഹിത്യ രജത ജൂബിലി
1491039
Monday, December 30, 2024 6:20 AM IST
അന്പലത്തുംകാല: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിലെ പ്രോക്യൂറേറ്റർ ഫാ. റോബർട്ട് പലവിളയിലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങൾക്കു വിശുദ്ധകുർബാനയോടെ തുടക്കമായി.
അമ്പലത്തുംകാല സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ഇടവകാംഗമാണ്. രണ്ടായിരത്തിൽ മാർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവയിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.