കൊ​ട്ടാ​ര​ക്ക​ര : വൈ​സ് മെ​ൻ​സ് ക്ല​ബ് കു​ടും​ബ സം​ഗ​മ​വും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​വും ഐ​പ്പ​ള്ളൂ​ർ സെ​ന്‍റ്ജോ​ർ​ജ് ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ.​എ ബി ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു .​പ്ര​സി​ഡ​ന്‍റ്മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രഫ. ജി.​ജേ​ക്ക​ബ്, പ്രഫ.കെ.​ഒ. ജോ​ൺ​സ​ൺ,പ്രഫ. പി.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ സൈ​ബ​ർ ത​ട്ടി​പ്പ് എ​ന്ന വി​ഷ​യ​ത്തി​ൽ എ​സ്ബി​ഐ റി​ട്ട. ചീ​ഫ് മാ​നേ​ജ​ർ ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ ക്ലാ​സെ​ടു​ത്തു.