കു​ള​ത്തൂ​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക പ​ള്ളി മ​ത്ബ​ഹ​യു​ടെ പു​ന​രു​ദ്ധാ​ന പ്ര​വ​ർ​ത്തി​ക്ക് തു​ട​ക്ക​മാ​യി. ദേ​വാ​ല​യാങ്കണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​ള്ളി വി​കാ​രി റ​വ .സു​ബി​ൻ എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക ട്രസ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഇ .ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റെ​ജി ഉ​മ്മ​ൻ, ബാ​ബു​ക്കു​ട്ടി ഡാ​നി​യ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.