ജീ​വ​ൻ ഫെ​സ്റ്റ് കൊ​ല്ലം ബി​ഷ​പ് ഡോ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ല്ലം : പ്രോ​-ലൈ​ഫ് കൊ​ല്ലം രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​ഇ​പ്ലോ), വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌, ക​രു​ത​ൽ അ​ക്കാ​ദമി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ കൊ​ല്ലം സോ​പാ​ന​ത്തി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജീ​വ​ൻ ഫെ​സ്റ്റ് 2024 സംഘടിപ്പിച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജീ​വ​ൻ ഫെ​സ്റ്റ് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​നും കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​നു​ഷ്യ​ജീ​വ​നെ സം​ര​ക്ഷി​ക്കാ​ൻ, മ​നു​ഷ്യ​ന്‍റെ പൂ​ർ​ണ​ത സം​ജാ​ത​മാ​കാ​ൻ മ​നു​ഷ്യ മ​ഹാ​ത്മ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​വാ​ൻ പ്രോ​ലൈ​ഫ് പ്ര​സ്ഥാ​ന​വും പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.​കു​ടും​ബ​ങ്ങ​ൾ പ്രോ​ലൈ​ഫ് ആ​ക​ണം. വാ​ല്യൂ എ​ഡ്യൂ​ക്കേ​ഷ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​ക​ണം.

അ​തോ​ടൊ​പ്പം ത​ന്നെ വേ​ണ്ട​താ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണം. അ​ത് ജീ​വ​സം​ര​ക്ഷ​ണ​മാ​ണ്. എ​ല്ലാം എ​ത്തി​ച്ചേ​രു​ന്ന​ത് മ​നു​ഷ്യ​ന്‍റെ മാ​ഹാ​ത്മ്യ സം​ര​ക്ഷ​ണ​ത്തി​ലേ​ക്കാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.ച​ട​ങ്ങി​ൽ കൊ​ല്ലം രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ഡോ. ബൈ​ജു ജൂ​ലി​യാ​ൻ,കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ക്ളീ​റ്റ​സ് ക​തി​ർ​പ​റ​മ്പി​ൽ, ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റ് കൊ​ല്ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ജ​ൻ, ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, ആ​നി​മേ​റ്റ​ർ​മാ​രാ​യ സാ​ബു ജോ​സ്,

സി​സ്റ്റ​ർ മേ​രി ജോ​ർ​ജ്, അ​രു​ൺ ജോ​സ​ഫ്,ക​രു​ത​ൽ അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ബെ​റ്റ്സി എ​ഡി​സ​ൺ, ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ട്ര​ഷ​റ​ർ ടോ​മി പ്ലാ​ത്തോ​ട്ടം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ്രാ​ൻ​സി​സ് ജെ ​ആ​റാ​ട​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ,സെ​മി​ലി സു​നി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

മാ​ർ പോ​ൾ ചി​റ്റി​ല​പ്പ​ള്ളി മെ​മ്മോ​റി​യ​ൽ സെ​ന്‍റ് ജോ​ൺ പോ​ൾ സെ​ക്ക​ന്‍റ് അ​വാ​ർ​ഡ് കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ബൈ​ജു ജൂ​ലി​യാ​നും മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ മെ​മോറി​യ​ൽ സെ​ന്‍റ് ജോ​സ​ഫ് അ​വാ​ർ​ഡ് ഫാ. ​ക്ളീ​റ്റ​സ് ക​തി​ർ​പ​റ​മ്പി​ലി​നും ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര മെ​മ്മോ​റി​യ​ൽ സെ​ന്‍റ് ആ​ന്‍റണി അ​വാ​ർ​ഡ് പാ​ലാ രൂ​പ​ത അം​ഗം യു​ഗേ​ഷ് തോ​മ​സ് പു​ളി​ക്ക​നും ,

ഡോ. ​എം. ജോ​ൺ ഐ​പ്പ് മെ​മ്മോ​റി​യ​ൽസെ​ന്‍റ് മ​റി​യം തെ​രേ​സ അ​വാ​ർ​ഡ് ഡോ ​ഫി​ന്‍റോ ഫ്രാ​ൻ​സി​സി​നും, ഡോ. ​സി​സ്റ്റ​ർ മേ​രി മാ​ർ​സ​ല​സ് മെ​മ്മോ​റി​യ​ൽ സെ​ന്‍റ് മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് പാ​ലാ രൂ​പ​ത അം​ഗം സി​സ്റ്റ​ർ മേ​രി ജോ​ർ​ജ് എ​ഫ് സി ​സി ക്കും ​,ജേ​ക്ക​ബ് മാ​ത്യു പ​ള്ളി​വാ​തു​ക്ക​ൽ മെ​മ്മോ​റി​യ​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സിസി അ​വാ​ർ​ഡ് സാ​ബു ജോ​സി​നും,

അ​ഡ്വ. ജോ​സി സേ​വ്യ​ർ മെ​മ്മോ​റി​യ​ൽ സെ​ ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ അ​വാ​ർ​ഡ് കോ​ത​മം​ഗ​ലം രൂ​പ​ത അം​ഗം ടോ​മി ദി​വ്യ​ര​ക്ഷാ​ല​യ​ം, മാ​ർ​ട്ടി​ൻ ജെ ​ന്യു​ന​സ്എന്നിവരെ കൂടാതെ കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, ടോ​മി പ്ലാ​ത്തോ​ട്ടം,ഡോ. ​ഫ്രാ​ൻ​സി​സ് ജെ ​ആ​റാ​ട​ൻ, ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, സെ​മി​ലി സു​നി​ൽ എ​ന്നി​വ​ർ​ക്ക് ജീ​വ​സം​ര​ക്ഷ​ണ പു​ര​സ്കാ​ര​വും നൽകി.

കൊ​ല്ലം രൂ​പ​താം​ഗ​ങ്ങ​ളാ​യ ഫാ. ​ഫി​ൽ​സ​ൻ ഫ്രാ​ൻ​സി​സി​ന് ന​വ​മാ​ധ്യ​മ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​നും , ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സി​ന് സ്ത്രീ ​ഉ​ന്ന​മ​ന പ്ര​വ​ർ​ത്ത​ന​ത്തി​നും , ആ​ല​പ്പി സ്റ്റാ​ലി​ന് മ്യൂ​സി​ഷ്യ​ൻ എ​ന്ന നി​ല​യി​ലും , പു​സ്ത​ക പ്ര​സാ​ധ​ക​ൻ എ​ന്ന നി​ല​യി​ൽ വി ​ടി കു​രീ​പ്പു​ഴ​ക്കും , പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് എ​ഡ്വേ​ർ​ഡി​നും , വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഡോ. ​ബി​ജു ടെ​റ​ൻ​സി​നും തി​യൊ​ഫി​ൻ ഫ്ര​ഡി​ക്കും,

ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ൽ ഡോ ​.തോ​മ​സ് അ​ൽ​ഫോ​ൺ​സി​നും മാ​ധ്യ​മ മേ​ഖ​ല​യി​ൽ സു​ധീ​ർ തോ​ട്ടു​വാ​ലി​നും , സി​നി​മ മേ​ഖ​ല​യി​ൽ ടി. ​എ​സ്.​സാ​ബു​വി​നും, നാ​ട​ക സി​നി​മ മേ​ഖ​ല​യി​ൽ ജോ​സ് ടൈ​റ്റ​സി​നും ,

സി​നി​മ ഗാ​ന ര​ച​യി​താ​വും ക​വി​യു​മാ​യ ജോ​സ് മോ​ത്ത​ക്കും ക​ർ​മ്മ​ര​ത്ന പു​ര​സ്കാ​ര​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജീ​വ​ൻ ഫെ​സ്റ്റ് 2024 ൽ ​സ​മ്മാ​നി​ച്ചു . അ​രു​ൺ ജോ​സ​ഫ്, റെ​യ്മ​, ഗോ​ഡ്വി​ൻ മൈ​ക്കി​ൾ, ആ​ൻ​സി​, അ​ഗ​സ്റ്റി​ൻ മൈ​ക്കി​ൾ, ജാ​ക്വി​ലി​ൻ എന്നിവർക്ക് കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ദ​ര​വു​ക​ൾ സ​മ്മാ​നി​ച്ചു.