സിപിഎം സമരം രാഷ്ട്രീയ തട്ടിപ്പെന്ന്
1516672
Saturday, February 22, 2025 5:24 AM IST
പുൽപ്പള്ളി: പഞ്ചായത്ത് ഓഫീസ് പടിക്കൽ സിപിഎം നടത്തിയ സമരം രാഷ്ട്രീയത്തട്ടിപ്പാണെന്ന് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശോഭന സുകു, എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, മണി പാന്പനാൽ, സോജിഷ് സോമൻ, ജോമറ്റ് കോതവഴിക്കൽ, രജിത്ര ബാബുരാജ്, രാജു തോണിക്കടവ്, സുമ ബിനീഷ് എന്നിവർ പ്രസംഗിച്ചു.