സില്‍വര്‍ ലീഫ് ടൂറിസം കോട്ടേജ് പദ്ധതി
1516345
Friday, February 21, 2025 6:05 AM IST
കല്‍പ്പറ്റ: കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസ്പെയ്ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പുതിയ പ്രോജക്ടായ സില്‍വര്‍ ലീഫ് ടൂറിസം കോട്ടേജ് പദ്ധതിയുടെ തറക്കല്ലിടല്‍ കെടിഡിസി ചെയര്മാന് പി.കെ.ശശി നിര്‍വ്വഹിച്ചു.
ജസ്പെയ്ഡ് കമ്പനി പ്രതിനിധി ഡോ. ടി.എ.നിഷാദ്, ചെയര്മാന് ടി.എ. നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.