മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
1511051
Tuesday, February 4, 2025 7:47 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയില്‍ പോളിന് കുടുംബത്തിന്റെ (എസ്എസ്പി - പിഡിഡിഎം) നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. ഫാ.റ്റിജോ പൂവത്തുംമൂട്ടില്‍, സിസ്റ്റര്‍ സാലി, സിസ്റ്റര്‍ ടെസി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.