ട്രെയിൻ തട്ടി യുവാവ് മരിച്ചു
1542547
Sunday, April 13, 2025 11:51 PM IST
മേലാറ്റൂർ: മേലാറ്റൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. വെള്ളിയഞ്ചേരി കോലോതൊടി കെ.ടി. ജലീൽ (45)ആണ് മരിച്ചത്. ഭാര്യ:റഷീദ (മണ്ണാർമല). മക്കൾ: ജസീൽ, റിഫ, ജസിം, ജിനു. സഹോദരങ്ങൾ: പരേതനായ കുഞ്ഞയമു, ബഷീർ, നാസർ (ഇരുവരും ഗൾഫ്). പിതാവ്: പരേതനായ കെ.ടി.വീരാൻ.മാതാവ്: പാത്തുമ്മ.