സ്കോർപിയോ വാഹനം തലകീഴായി മറിഞ്ഞു
1542302
Sunday, April 13, 2025 5:47 AM IST
ചങ്ങരംകുളം:സംസ്ഥാന പാതയിൽ കാളാച്ചാലിൽ കുടുംബം സഞ്ചരിച്ച സ്കോർപിയോ വാഹനം തലകീഴായി മറിഞ്ഞു.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ കാളാച്ചാൽ ഓഡിറ്റോറിയത്തിന് മുന്നിലാണ് വാഹനം നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.
കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോയിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.