ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ല്‍ ച​ങ്ങ​രം​കു​ളം താ​ടി​പ്പ​ടി​യി​ല്‍ ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ എ​സ്ഐ​യും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പൊ​ന്നാ​നി എ​സ്ഐ ഷി​ജി​മോ​ന്‍, ഭാ​ര്യ മ​ണി​യ​മ്മ, മൂ​ക്കു​ത​ല സ്വ​ദേ​ശി പ്ര​ണ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.