മ​ല​പ്പു​റം: കേ​ര​ള ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ല്‍ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​തി​നാ​യി വി​വി​ധ വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ര്‍ നി​ശ്ചി​ത തി​യ​തി​ക​ളി​ല്‍ മ​ല​പ്പു​റ​ത്തെ ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

സി​റ്റിം​ഗ് തീ​യ​തി​യും പ​ങ്കെ​ടു​ക്കേ​ണ്ട വി​ല്ലേ​ജു​ക​ളും: ഡി​സം​ബ​ര്‍ 16 പ​ര​പ്പ​ന​ങ്ങാ​ടി, നെ​ടു​വ, 18 വ​ള്ളി​ക്കു​ന്ന്, അ​രി​യ​ല്ലൂ​ര്‍, 19 ന​ന്ന​മ്പ്ര, തി​രൂ​ര​ങ്ങാ​ടി, 21 തെ​ന്ന​ല, പെ​രു​മ​ണ്ണ, 24 താ​നൂ​ര്‍, പ​രി​യാ​പു​രം, 26 ഒ​ഴൂ​ര്‍, നി​റ​മ​രു​തൂ​ര്‍, 30 പൊ​ന്മു​ണ്ടം, ചെ​റി​യ​മു​ണ്ടം, 2025 ജ​നു​വ​രി 7 ക​ല്‍​പ​ക​ഞ്ചേ​രി, വ​ള​വ​ന്നൂ​ര്‍, 9 താ​നാ​ളൂ​ര്‍, 14 കു​റ്റി​പ്പു​റം, ന​ടു​വ​ട്ടം, 16 തി​രു​നാ​വാ​യ, അ​ന​ന്താ​വൂ​ര്‍, 18 എ​ട​യൂ​ര്‍, ഇ​രി​മ്പി​ളി​യം, കാ​ട്ടി​പ്പ​രു​ത്തി, 21 ത​ല​ക്കാ​ട്, വെ​ട്ടം, 23 തി​രൂ​ര്‍, തൃ​ക്ക​ണ്ടി​യൂ​ര്‍, 27 പു​റ​ത്തൂ​ര്‍, 29 മം​ഗ​ലം, തൃ​പ്ര​ങ്ങോ​ട്.