അന്പൂരി എച്ച്്എസ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഇന്ന്
1546518
Tuesday, April 29, 2025 3:56 AM IST
വെള്ളറട: അമ്പൂരി സെന്റ് തോമസ് ഹൈസ്കൂളിലെ 1975 ബാച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഇന്നു നടക്കും. മായം അഗസ്ത്യ വെബ് റിസോര്‍ട്ടില്‍ കൂടുന്ന യോഗത്തില്‍ ഗോള്‍ഡന്‍ ജൂബിലി വര്‍ഷം എന്ന പ്രത്യേകതയുണ്ട്. ഈ വിദ്യാര്‍ഥി കൂട്ടായ്മയില്‍ സഹകരിക്കാന്‍ താല്പര്യമുള്ള എല്ലാവരും പങ്കെടുക്കണമെന്ന് വിദ്യാര്‍ഥി കൂട്ടായ്മ അറിയിച്ചു.