ഡെങ്കിപ്പനി ബാധിച്ചു മരിച്ചു
1546330
Monday, April 28, 2025 10:41 PM IST
പാലോട് :ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. ആനാട് വട്ടവിള വീട്ടിൽ ബാബു (58)ആണ് ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭാര്യ :സുഷമ. മക്കൾ: സുജിത ബാബു, വിജീഷ് ബാബു. മരുമകൻ: പി. എസ്. ആദർശ്.