ഗോ​കു​ലം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹാ സ​മാ​ധി ആ​ച​രി​ച്ചു
Sunday, September 22, 2024 6:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​ത്മീ​യ​ത​യു​ടെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും മ​നോ​ഹ​ര സ​മ​ന്വ​യ​മാ​യി​രു​ന്നു ശ്രീ​നാ​രാ​യ​ണ ഗു​രു​വെ​ന്ന് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​കെ.​കെ.​മ​നോ​ജ​ൻ.

മ​ഹാ സ​മാ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ലോ​ക​ജ​ന​ത​യ്ക്ക് എ​ന്നും ജീ​വി​ത​ത്തി​ൽ പ്ര​കാ​ശ​മേ​കു​ന്ന ത​ത്വ​ചി​ന്ത​ക​ളാ​ണ് ഗു​രു​ദേ​വ​ൻ മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ.​ച​ന്ദ്ര​മോ​ഹ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ .​ന​ന്ദി​നി , സൂ​പ്ര​ണ്ട് ഡോ. ​കൃ​ഷ്ണ , ജി​തോ​ഷ് കു​മാ​ര​ൻ, എ​സ്.​പി.​അ​നി​ൽ, മ​നു, മാ​ന്നാ​നം സു​രേ​ഷ്, അ​ജി, ഡോ .​വെ​ൺ​മ​തി ശ്യാ​മ​ള​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.