ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി​കഴി​ഞ്ഞി​രു​ന്ന യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, September 21, 2024 10:29 PM IST
വെ​ള്ള​റ​ട: ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ സ്വ​ന്തം വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മൈ​ല​ച്ച​ല്‍ സൂ​ര്യ​ഭ​വ​നി​ല്‍ സു​രേ​ഷി​ന്‍റെ യും ​ബി​ന്ദു​വി​ന്‍റെ​യും മ​ക​ള്‍ സൂ​ര്യ​യാ​ണ് (25) ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വു​മാ​യി ര​ണ്ട് വ​ര്‍​ഷ​ത്തി​ന് മു​ന്‍​പാ​ണ് സൂ​ര്യ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.​

ആ​റു​മാ​സ​മാ​യി ഇ​രു​വ​രും പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു. കു​ടും​ബ കോ​ട​തി​യി ല്‍ ​കേ​സ് ന​ട​ന്നു വ​രി​ക​യാ​ണ്. ആ​ര്യ​ങ്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.