തിരുവന്തപുരം: കേരളാ കോണ്‍ഗ്രസ്- എം കഴക്കൂട്ടം നിയോജകമണ്ഡലം നേതൃസമ്മേളനം കഴക്കൂട്ടം എസ്എന്‍ഡിപി ഹാളില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്വെക്രട്ടറി കെ.ജെ. ജസ്റ്റിന്, ജില്ലാ കോര്‍ കമ്മിറ്റി അംഗം അഡ്വ. അലക്സ് ജേക്കബ്, ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം അമൃതകുമാര്‍, എ.അഴകേശന്, തിലകന്, സന്തോഷ് യോഹന്നാന്, ബോസ് വടക്കേകുന്നേല്‍, ബി.വിനീത, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.