x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബു​ധ​നാ​ഴ്ച്ച സം​സ്ഥാ​ന​ത്ത് യു​ഡി​എ​സ്എ​ഫ് വി​ദ്യാ​ഭ്യാ​സ ബ​ന്ദ്


Published: October 28, 2025 12:24 AM IST | Updated: October 28, 2025 12:24 AM IST

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തി​ർ​പ്പ് ക​ടു​പ്പി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ. യു​ഡി​എ​സ്എ​ഫ് സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച്ച സ​മ്പൂ​ർ​ണ്ണ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ൾ പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​തി​ന് വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. സി​പി​ഐ​യും വി​ഷ​യ​ത്തി​ല്‍ ഇ​ട​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു​ശേ​ഷ​വും അ​നു​ന​യ​മാ​യി​ല്ല.

Tags : udsf strike

Recent News

Up