x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​ള​റ സ്ഥി​രീ​ക​രി​ച്ചു; രോ​ഗം ബാ​ധി​ച്ച​ത് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക്


Published: October 27, 2025 10:14 PM IST | Updated: October 27, 2025 11:31 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​ള​റ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​വ​ർ​ഷം ഇ​തു​വ​രെ കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത് മൂ​ന്നു​പേ​ർ​ക്കാ​ണ്. മൂ​ന്നാ​മ​ത്തെ കേ​സാ​ണ് എ​റ​ണാ​കു​ള​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ള​റ ബാ​ധ​യെ തു​ട​ർ​ന്ന് ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Tags : Cholera confirmed kerala

Recent News

Up