x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മി​നി ദി​ശ ഉ​ന്ന​തപ​ഠ​ന പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു


Published: October 25, 2025 03:21 AM IST | Updated: October 25, 2025 03:21 AM IST

അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സെ​ന്‍റ് കൗ​ൺ​സലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച മി​നി ദി​ശ ഉ​ന്ന​ത പ​ഠ​ന പ

അ​ടൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സെ​ന്‍റ് കൗ​ൺ​സി​ലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​നി ദി​ശ ഉ​ന്ന​ത പ​ഠ​ന പ്ര​ദ​ർ​ശ​നം അ​ടൂ​ർ ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ ആ​രം​ഭി​ച്ചു.

നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ​ഗോ​പ​കു​മാ​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ​പ​ള്ളി​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ​സു​ശീ​ല കു​ഞ്ഞ​മ്മ​ കു​റു​പ്പ് അ​ധ്യ​ഷ​ത​വ​ഹി​ച്ചു.

അ​ടൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മ​ഹേ​ഷ് കു​മാ​ർ, ആ​ർ​ഡി​ഡി കെ. ​സു​ധ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജി വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റുമാ​രാ​യ സു​നി​ൽ ബാ​ബു, ഷി​മി​ത​കു​മാ​രി, ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സു​നി​ൽ കു​മാ​ർ, ഡോ. ​അ​നി​താ ബേ​ബി, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ എം.​എ​ൻ. പ്ര​കാ​ശ്, സു​മി​ന കെ. ​ജോ​ർ​ജ് , സ​ന്തോ​ഷ് റാ​ണി, പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ കെ.​ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Mini Disha Pathanamthitta Chittayam Gopakumar

Recent News

Up