x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി 


Published: October 27, 2025 03:24 AM IST | Updated: October 27, 2025 03:24 AM IST

പ​ന്ത​ളം: വീ​ടി​ന്‍റെ ക​ത​ക് ത​ക​ർ​ത്ത് ച​വി​ട്ടി​പ്പൊ​ളി​ച്ച് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.

കു​ര​മ്പാ​ല ഭാ​ഗ​ത്ത് ഫാ​മി​ൽ ജോ​ലി​നോ​ക്കു​ന്ന ബി​ജി ജോ​യി​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മു​ക്കോ​ടി ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ലാ​ണ് ഇ​യാ​ൾ അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Pathanamthitta Kerala Police

Recent News

Up