സ്വാ​ത​ന്ത്ര്യ​ദി​നം ആഘോ​ഷിച്ചു
Sunday, August 18, 2024 6:33 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ താ​ലൂ​ക്ക് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 78-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. പി. ​എ​സ്. സു​പാ​ൽ എം​എ​ൽ​എ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പോ​ലീ​സ്, എ​ക്സൈ​സ് തു​ട​ങ്ങി​യ സേ​നാം​ഗ​ങ്ങ​ൾ പ​താ​ക വ​ന്ദ​നം ന​ട​ത്തി. താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​രും ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഷാ​ജു എം.​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​ഷ്ണു​ദേ​വ്, പ്ര​തി​പ​ക്ഷ നേ​താ​വ് ജി. ​ജ​യ​പ്ര​കാ​ശ്, പു​ന​ലൂ​ർ ആ​ർ​ഡി​ഒ സോ​ളി ആ​ന്‍റ​ണി, സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് റി​ജാം, ക​ല​യ​നാ​ട് ബാ​ന​ർ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡപ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജി​ജി, സ​ബ് ഇ​ൻ​സ്പ​ക്ട​ർ അ​നീ​ഷ്, ജോ​ബോ​യ് പെ​രേ​ര, എ​സ്. നൗ​ഷ​റു​ദീ​ൻ, കൗ​ൺ​സി​ല​ർ സു​ന്ദ​രേ​ശ​ൻ, അ​ഡ്വ. എ​സ്. ഇ. ​സ​ഞ്ജ​യ്ഖാ​ൻ, നെ​ടു​ങ്ക​യം നാ​സ​ർ, ഐ​ക്ക​ര ബാ​ബു, സ​ലീം പു​ന​ലൂ​ർ, എ​സ്. എം. ​ഷെ​രീ​ഫ്, എ​ബ്ര​ഹാം, സു​രേ​ഷ് ശി​വ​ദാ​സ്, പു​ന​ലൂ​ർ വി​ജ​യ​ൻ, സ​ഹ​ദേ​വ​ൻ, നാ​സ​റു​ദീ​ൻ, ജി. ​അ​നീ​ഷ് കു​മാ​ർ, സി.​കെ. ച​ന്ദ്ര​ൻ, അ​ബ്ദു​ൾ സ​മ​ദ്, കൂ​ര്യ​ൻ, ഷാ​ജി ജാ​ജി, പു​ഷ്പ​കു​മാ​രി, പി.​ടി. ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ണി പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ഉ​മ്മ​ൻ സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശ ന​ൽ​കി.

സെ​ക്ര​ട്ട​റി സാ​നു ജോ​ർ​ജ്, മീ​ഡി​യ ക​ൺ​വീ​ന​ർ ബോ​ബ​ൻ ജോ​ർ​ജ്, കെ.​സി. ഏ​ബ്ര​ഹാം, എം.​പി. ഫി​ലി​പ്, കെ. ​ബാ​ബു​ക്കു​ട്ടി, ജോ​ബ് ഉ​മ്മ​ൻ, ജോ​ൺ​സ​ൺ, കൊ​ച്ചു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വ​ർ​ഷം തോ​റും ന​ട​ത്താ​റു​ള്ള ഫ്രീ​ഡം ട്രി​പ്പ്‌ ആ​ൻ​ഡ് ഹെ​ൽ​പ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി റോ​സ് മ​ല​യി​ലേ​ക്ക് യാ​ത്ര ന​ട​ത്തി. ഭ​വ​ന സ​ന്ദ​ർ​ശ​ന ശേ​ഷം സെ​ന്‍റ്. തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക അ​ങ്ക​ണ​ത്തി​ൽ ഒ​ത്തു കൂ​ടി. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി.

റോ​സ്മ​ല​ നി​വാ​സി​ക​ളാ​യ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി. സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി ഫോ. ​റോ​യ്. പി. ​തോ​മ​സ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

തേ​വ​ല​ക്ക​ര: ഐ​എ​ൻ​ടി​യുസിയുടെ തേ​വ​ല​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി കോ​യി​വി​ള ക​ല്ലു​മൂ​ട് ജം​ഗ്ഷ​നി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ച​രി​ച്ചു. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്വാ​ത​ന്ത്ര്യ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ടു​ത്തു.

വി. ​ശി​വ​ൻ​കു​ട്ടി പി​ള്ള അ​ധ്യ​ക്ഷ​നാ​യി. അ​നി​ൽ​കു​മാ​ർ, മോ​ഹ​ന​ൻ, ബാ​ബു ചെ​റി​യ​പ​ള്ളി​ൽ, കു​ഞ്ഞ​ച്ച​ൻ ആ​റാ​ടാ​ൻ, മൈ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ധു​ര വി​ത​ര​ണം ന​ട​ത്തി.
ച​വ​റ: ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ച​വ​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും ജീ​വ​ന​ക്കാ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ർ​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജോ​സ് വി​മ​ൽ​രാ​ജ്, ജി​ജി.​ആ​ർ, പ്രി​യ ഷി​നു, സ​ജി അ​നി​ൽ, ബി​ഡി​ഒ അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​വ​റ: സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കേ​ര​ളാ മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. യൂ​ണി​റ്റ് ഹെ​ഡ് പി.​കെ മ​ണി​ക്കു​ട്ട​ന്‍ ടി.​പി യൂ​ണി​റ്റി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി.

ക​മ്പ​നി​യു​ടെ മി​ന​റ​ല്‍ സ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റി​ല്‍ യൂ​ണി​റ്റ് ഹെ​ഡ് എം​യു വി​ജ​യ​കു​മാ​റും ടൈ​റ്റാ​നി​യം സ്പോ​ഞ്ച് യൂ​ണി​റ്റി​ല്‍ എ​ച്ച്ഒ​ഡി കെ. ​കാ​ര്‍​ത്തി​കും പ​താ​ക ഉ​യ​ര്‍​ത്തി.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും അ​ഗ്‌​നി​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് സ​ല്യൂ​ട്ട് ന​ല്‍​കി. ശേ​ഷം മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു. ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബും കൊ​ല്ല​ത്തെ കെ​എം​എം​എ​ല്‍ ഓ​ഫീ​സേ​ഴ്‌​സ് ക്ല​ബും പ​താ​ക ഉ​യ​ര്‍​ത്തി​യും മ​ധു​രം വി​ത​ര​ണം ചെ​യ്തും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

അം​ഗീ​കൃ​ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ സെ​ക്ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.