ദു​ര​ന്ത ബാധിതർക്കായി ബാ​ർ അ​സോ. തുക കൈ​മാ​റി
Sunday, August 18, 2024 6:30 AM IST
കൊ​ല്ലം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ 1,60,000 രൂ​പ ആ​ദ്യ ഗ​ഡു​വാ​യി ന​ൽ​കി. തു​ക മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.

ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്അ​ഡ്വ. ഓ​ച്ചി​റ. എ​ൻ. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ എ.​കെ. മ​നോ​ജ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ഡ്വ .ഹ​രീ​ഷ് സി.​ആ​ർ.​എ​ന്നി​വ​രാ​ണ് തു​ക​യ്ക്കു​ള്ള ഡ്രാ​ഫ്റ്റ് കൈ​മാ​റി​യ​ത്. മ​ന്ത്രി ചി​ഞ്ചു​റാ​ണി സ​ന്നി​ഹി​ത​യാ​യി​രു​ന്നു.