ത​ദ്ദേ​ശ അ​ദാ​ല​ത്ത്: 1,177 അ​പേ​ക്ഷ ല​ഭി​ച്ചു
Monday, August 19, 2024 5:53 AM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1177 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. കോ​ര്‍​പ്പ​റേ​ഷ​ന്‍- 183, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 907, മു​നി​സി​പ്പാ​ലി​റ്റി 79, ബ്ലോ​ക്ക്പ​ഞ്ചാ​ത്ത് എ​ട്ട് വീ​തം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. പൊ​തു​സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് 634 അ​പേ​ക്ഷ​ക​ൾ.

മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 84 ഉം ​സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​ന് 84 ഉം ​ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റി​ന് 196 ഉം ​സി​വി​ല്‍​ര​ജി​സ്‌​ട്രേ​ഷ​ന്13 ഉം ​അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. 23 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​ങ്കെ​ടു​ക്കും.